Tap to Read ➤

ബോളിവുഡ് താരം കരീഷ്മ കപൂറിന്റെ സൗന്ദര്യത്തിന്റെ രഹസ്യം....

വയസ് കൂടുന്തോറും കരീഷ്മ കൂടുതല്‍ ചെറുപ്പമാവുന്നു
തെന്നിന്ത്യയിലും ബോളിവുഡിലും നടിയ്ക്ക് ഒരുപോലെ ആരാധകരുണ്ട്
വിവാഹ ശേഷം അഭിനയത്തിന് ഇടവേള കൊടുത്ത  നടി വിവാഹമോചനത്തിന് ശേഷം സജീവമാവുകയായിരുന്നു
വെബ് സീരീസിലാണ് കൂടുതല്‍ അഭിനയിക്കുന്നത്
47 കാരിയായ കരീഷ്മ ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ്
കൗതകത്തോടെയാണ് നടിയുടെ ചെറുപ്പത്തെ എല്ലാവരും നോക്കുന്നത്
രണ്‍ബീര്‍-ആലിയ വിവാഹത്തില്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത് കരീഷ്മയിലായിരുന്നു
നടിയുടെ ഫാഷനും ലുക്കും ചര്‍ച്ചയായിട്ടുണ്ട്
രണ്ട് മക്കളുടെ അമ്മയാണ് നടി