Tap to Read ➤

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ യോഗാ പോസുമായി മലൈക അറോറ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് മലൈക അറോറ
ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന അളാണ് മലൈക
വ്യായാമത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച കാണിക്കാറില്ല
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വ്യായാമത്തിന്റേയും യോഗ ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്
ഇപ്പോഴിതാ വയറിലെ കൊഴുപ്പടിയുന്നത് തടയാൻ ഫലപ്രദമായ യോ​ഗാ പോസുകൾ പങ്കുവെച്ചിരിക്കുകയാണ് മലൈക
നൗകാസന(ബോട്ട് പോസ്), കുംഭകാസന(പ്ലാങ്ക് പോസ്), ഭുജം​ഗാസന(കോബ്ര പോസ്) തുടങ്ങിയവയാണ് മലൈക പങ്കുവെച്ചിരിക്കുന്നത്
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യോഗാ വീഡിയോ വൈറലാണ്‌