Tap to Read ➤

ഗ്ലാമറസ് ലുക്കില്‍ താരപുത്രി

സാറ അലിഖാന്‍
നടന്‍ സെയ്ഫ് അലിഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ
1995 ആഗസ്റ്റ് 12 നാണ് നടി ജനിച്ചത്.
സെയ്ഫ്- അമൃത വിവാഹമോചനത്തിന് ശേഷം അമ്മയ്‌ക്കൊപ്പമായിരുന്നു നടി
സെയ്ഫ് അലിഖാനും കരീനയുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കുള്ളത്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാറ
നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്
2018ല്‍ പുറത്ത് ഇറങ്ങിയ കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമയില്‍ എത്തിയത്
ഈ ചിത്രത്തിലെ പ്രകടനത്തിന് ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു
ഗ്യാസ് ലൈറ്റാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം