Tap to Read ➤

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബോളിവുഡ് നടിമാര്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ബോളിവുഡ് നടിമാരിതാ..!
ഐ വി ശശി സംവിധാനം ചെയ്ത ബല്‍റാം വി എസ് താരാദാസ് ആണ് കത്രീന അഭിനയിച്ച മലയാള ചിത്രം. ചിത്രത്തില്‍ സുപ്രിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍
തപ്‌സിയുടെ ആദ്യ മലയാള ചിത്രം ഡബിള്‍സ് ആണ്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍
1998ല്‍ പ്രദര്‍ശനത്തിനെത്തിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെയാണ് ജൂഹി ചാവ്‌ല മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്
മമ്മൂട്ടി ചിത്രമായ ഇനിയും കഥ തുടരും ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം
ബോളിവുഡിലെ ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍ മമ്മൂട്ടി നായകനായി എത്തിയ മധുര രാജയിലൂടെയാണ് മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ ഐറ്റം ഡാന്‍സറായിട്ടാണ് താരം അഭിനയിച്ചത്‌
മമ്മൂട്ടി നായകനായി എത്തിയ വൈറ്റ് ആണ് ഹുമ ഖുറേഷിയുടെ ആദ്യ മലയാള ചിത്രം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക