Tap to Read ➤

ഭർത്താവിന്റെ സിനിമകളിൽ ഐറ്റം ഡാൻസ് ചെയ്ത നായികമാർ

ബോളിവുഡ് സിനിമകളിൽ ഐറ്റം ഡാൻസുകൾക്ക് വലിയ ജനശ്രദ്ധ ലഭിക്കാറുണ്ട്. മിനുട്ടുകൾ മാത്രമുള്ള ​ഗാന രം​ഗത്തിലൂടെ വലിയ തുകയും നടിമാർക്ക് ലഭിക്കും. ഭർത്താവിന്റെ സിനിമകളിൽ ഡാൻസ് നമ്പറുമായെത്തിയവരും ബോളിവുഡിലുണ്ട്.
Abhinand Chandran
ഭർത്താവ് രൺവീർ സിം​ഗിന്റെ പുതിയ ചിത്രം സർക്കസിൽ ആണ് ദീപിക ഡാൻസ് നമ്പറുമായെത്തുന്നത്.
അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുമ്പാണ് ഐശ്വര്യ കജ്രേ എന്ന ഡാൻസ് നമ്പർ നടനോടൊപ്പം ചെയ്തത്.
അഭിഷേകിന്റെ പിതാവ് അമിതാഭ് ബച്ചനും ഐശ്വര്യക്കൊപ്പം ഈ ​ഗാനരം​ഗത്തിലെത്തിയിരുന്നു.
മുൻ ഭർത്താവ് അർബാസ് ഖാൻ നിർമ്മിച്ച ദബാം​ഗ് എന്ന സിനിമയിലാണ് മലൈക ഐറ്റം ഡാൻസ് ചെയ്തത്.
അർബാസിന്റെ സഹോദരൻ സൽമാൻ ഖാൻ ആയിരുന്നു ഈ ​ഗാന രം​ഗത്തിൽ മലൈകയ്ക്ക് ഒപ്പം അഭിനയിച്ചത്.
ഭർത്താവ് റിതേഷ് ദേശ്മുഖിന്റെ മറാത്തി സിനിമ മൗലിയിലാണ് ജെനീലിയ ഡാൻസ് നമ്പർ ചെയ്തത്.
അതേസമയം ഐറ്റം ഡാൻസുകളിൽ തിളങ്ങുന്ന കരീന ഇതുവരെ ഭർത്താവിന്റെ സിനിമകളിൽ ഡാൻസ് നമ്പർ ചെയ്തിട്ടില്ല.