Tap to Read ➤

നയിക്കുന്ന നായികമാർ; സൂപ്പർ സ്റ്റാറുകളേക്കാൾ പ്രതിഫലം വാങ്ങുന്ന നടിമാർ

നടന്മാരേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടിമാര്‍
Saranya KV
14 കോടിയാണ് പ്രിയങ്ക ചോപ്രയുടെ പ്രതിഫലം
4 കോടിയാണ് വിദ്യ ബാലന്റെ പ്രതിഫലം
നിലവില്‍ 22 കോടിയാണ് ആലിയ ഭട്ടിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍.
20 കോടിയാാണ് കരീന കപൂര്‍ ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം
ഒരു ചിത്രത്തിനായി 27 കോടി വരെ കങ്കണ റണാവത്ത് വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
നിലവില്‍ 12 കോടിയാണ് കത്രീന കൈഫ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം
പത്മാവദ് എന്ന ചിത്രത്തിനായി ദീപി പദുക്കോണ്‍ 12 കോടി പ്രതിഫലമായി വാങ്ങിയപ്പോള്‍ 8 കോടിയാണ് രണ്‍വീര്‍ വാങ്ങിയത്
7 കോടിയാണ് നിലവില്‍ ഒരു ചിത്രത്തിനായി ശ്രദ്ധ കപൂര്‍ വാങ്ങുന്ന പ്രതിഫലം