Tap to Read ➤

റാണി മുഖര്‍ജി മുതല്‍ കത്രീന വരെ; 30 കഴിഞ്ഞ് വിവാഹം കഴിച്ച നടിമാര്‍

മുപ്പത് കഴിഞ്ഞ് വിവാഹം കഴിച്ച ബോളിവുഡ് നടിമാര്‍ ഇവരാണ്
Saranya KV
നാല്‍പ്പത്തി രണ്ടാമത്തെ വയസ്സിലായിരുന്നു ഊര്‍മിള മന്ദോത്ക്കറിന്റെ വിവാഹം
മുപ്പത്തിയാറാമത്തെ വയസ്സിലായിരുന്നു വിദ്യ ബാലന്റെ വിവാഹം
മുപ്പത്തി നാലാമത്തെ വയസ്സിലായിരുന്നു ഐശ്വര്യയുടെ വിവാഹം
മുപ്പത്തി എട്ടാമത്തെ വയസ്സിലായിരുന്നു വിക്കി കൗശലുമായുള്ള കത്രീന കൈഫിന്റെ വിവാഹം
നാല്‍പ്പത്തിയൊന്നാമത്തെ വയസ്സിലായിരുന്നു പ്രീതി സിന്റയുടെ വിവാഹം
മുപ്പത്തിയാറാമത്തെ വയസ്സിലായിരുന്നു റാണി മുഖര്‍ജിയുടെ വിവാഹം
മുപ്പത്തി എട്ടാമത്തെ വയസിലായിരുന്നു ടെലിവിഷന്‍  താരം കരിഷ്മ തന്നയുടെ വിവാഹം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക