Tap to Read ➤

നടന്മാരെ വേണ്ട; സംവിധായകരേയും നിർമ്മാതാക്കളേയും വിവാഹം കഴിച്ച നടിമാർ

പ്രശസ്ത സംവിധായകരേയും നിർമ്മാതാക്കളേയും വിവാഹം കഴിച്ച ബോളിവുഡ് നടിമാർ
Saranya KV
1996ലായിരുന്നു ശ്രീദേവിയും ചലച്ചിത്ര നിര്‍മ്മാതാവായ ബോണി കപൂറും തമ്മിലുള്ള വിവാഹം
നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുമായുള്ള പ്രണയം തകര്‍ന്നതോടെയായിരുന്നു ശ്രീദേവി ബോണി കപൂറുമായി അടുത്തത്‌
2011ലായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപുമായുള്ള കല്‍കി കൊച്ച്ലിന്റെ വിവാഹം. എന്നാല്‍ 2015ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു
1986ലായിരുന്നു നടി സോണി റസ്ദാൻ സംവിധായകന്‍ മഹേഷ് ബട്ടിനെ വിവാഹം കഴിച്ചത്‌
2003-09 കാലഘട്ടത്തില്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിയ ഉദിത ഗോസ്വാമിയുടെ ഭര്‍ത്താവ് ചലച്ചിത്ര സംവിധായകന്‍ മോഹിത് സൂരിയാണ്‌
പ്രശസ്ത ബോളിവുഡ് നടി സോണാലി ബേന്ദ്രെയുടെ ഭര്‍ത്താവ് ചലച്ചിത്ര സംവിധായകന്‍ ഗോൾഡി ബെല്ലയാണ്‌. 2002ലായിരുന്നു ഇവരുടെ വിവാഹം
2015ലായിരുന്നു റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും തമ്മിലുള്ള വിവാഹം