Tap to Read ➤

വിവാഹത്തിന് സമയമില്ല; മുപ്പത് പിന്നിട്ട ശേഷം വിവാഹം കഴിച്ച നായികമാർ

കരിയറിന് ജീവിതത്തെ പോലെ തന്നെ പ്രാധാന്യം കൊടുക്കുന്നവരാണ് മിക്ക സിനിമാ താരങ്ങളും. സിനിമകളിലെ തിരക്ക് മൂലവും മറ്റ് കാരണങ്ങളാലും വിവാഹം നീട്ടി വെച്ചവരും ഏറെയാണ്.
Abhinand Chandran
38ാം വയസ്സിലാണ് കത്രീന കൈഫ് വിവാഹം കഴിക്കുന്നത്. ഭർത്താവ് വിക്കി കൗശലിന് അന്ന് പ്രായം 33 ആയിരുന്നു.
ബിസിനസ്കാരനായ സൂരജ് നമ്പ്യാർ ആണ് നടി മൗനി റോയുടെ ഭർത്താന്. 36ാം വയസ്സിലാണ് മൗനി വിവാഹം കഴിക്കുന്നത്.
അമേരിക്കക്കാരനായ ജിനെ​ ​ഗുഡ്ഇനഫിനെ വിവാഹം കഴിക്കുമ്പോൾ 41 വയസ്സായിരുന്നു പ്രതീ സിന്റയ്ക്ക്.
38ാം വയസ്സിലാണ് കരിഷ്മ തന്ന വിവാഹം കഴിക്കുന്നത്. വരുൺ ബം​ഗെര ആണ് നടിയുടെ ഭർത്താവ്
42ാം വയസ്സിലാണ് നടി ഊർമിള വിവാഹം കഴിക്കുന്നത്. മുഹ്സിൻ അക്തർ ആണ് നടിയുടെ ഭർത്താവ്.
32ാം വയസ്സിലാണ് കരീന കപൂർ സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കുന്നത്. സെയ്ഫിന് അന്ന് പ്രായം 42 ആയിരുന്നു.
36ാം വയസ്സിലാണ് പ്രിയങ്ക ചോപ്ര വിവാഹം കഴിക്കുന്നത്. ഭർത്താവ് നിക് ജോനാസിന് അന്ന് 26 വയസ്സായിരുന്നു പ്രായം.
50ാം വയസ്സിലാണ് നീന ​ഗുപ്ത വിവേക് മിശ്രയെ വിവാഹം കഴിക്കുന്നത്. 2008 ലായിരുന്നു വിവാഹം.