Tap to Read ➤

തമിഴ് സിനിമകളിൽ തിളങ്ങിയ ബോളിവുഡ് സുന്ദരിമാർ

ബോളിവുഡിൽ ഇന്ന് ‌തിളങ്ങി നിൽക്കുന്ന താരസുന്ദരിമാർ ഒരു കാലത്ത് തമിഴിലെ സൂപ്പർ താരങ്ങളുടെ നായികമാരായിരുന്നു. ആ താരസുന്ദരിമാരെ പരിചയപ്പെടാം
ഐശ്വര്യ റായ്

ഇരുവർ, എന്തിരൻ, ജീൻസ് തുടങ്ങിയ തമിഴ് സിനിമകളിൽ നായികയായി
തബു

കണ്ടുകൊണ്ടേൻ, സ്നേഹിതിയേ എന്നിവയാണ് താരം അഭിനയിച്ച സിനിമകൾ
മന്ദിരാ ബേദി

സിമ്പു നായകനായ മൻമദനിലൂടെയാണ് ആദ്യമായി തമിഴ് സിനിമയിലേക്ക് മന്ദിര ബേദി എത്തിയത്
രവീണ ടണ്ടൻ

2001ൽ പുറത്തിറങ്ങിയ ആളവന്താൻ എന്ന കമൽഹാസൻ ചിത്രത്തിൽ അഭിനയിച്ചു
സമീറ റെഡ്ഡി

 വാരാണമായിരം, അസൽ, വേട്ടയ് എന്നിവയാണ് താരത്തിന്റെ തമിഴ് സിനിമകൾ
ബിപാഷ ബസു

 സച്ചിൻ, ദശാവതാരം എന്നീ തമിഴ് സിനിമകളിലാണ് ബിപാഷ അഭിനയിച്ചത്
സോനാക്ഷി സിൻഹ

 രജനികാന്തിന്റെ 2012ൽ പുറത്തിറങ്ങിയ ലിം​ഗയിലൂടെയാണ് സോനാക്ഷി തമിഴിലെത്തിയത്
കങ്കണ റണൗട്ട്

2008ൽ പുറത്തിറങ്ങിയ ജയംരവി സിനിമ ​ദാം ധൂമിലൂടെയാണ് കങ്കണ തമിഴ് സിനിമയുടെ ഭാ​ഗമായത്
പ്രിയങ്ക ചോപ്ര

2002ൽ പുറത്തിറങ്ങിയ വിജയ് സിനിമ തമിഴനാണ് പ്രിയങ്കയുടെ ആദ്യ തമിഴ് സിനിമ
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക