Tap to Read ➤

കരീന മുതല്‍ സോനം കപൂര്‍ വരെ; ശരീരത്തിന്റെ പേരില്‍ പഴി കേട്ട നടിമാര്‍

ശരീരത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയ നിരന്തരം കളിയാക്കിയ ബോളിവുഡിലെ പ്രശസ്ത നടിമാരിതാ
Saranya KV
സിനിമാകരിയര്‍ ആരംഭിച്ചതിനു പിന്നാലെയായിരുന്നു സോനം കപൂറിന്റെ ബോഡി ഷെയ്പ്പിനെ പ്രേക്ഷകര്‍ കളിയാക്കിയത്‌
തടിയുഉള്ളതിനാല്‍ വിദ്യ ബാലനെ മിക്കപ്പോഴും സോഷ്യല്‍മീഡിയ കളിയാക്കിയിട്ടുണ്ട്‌
ഇല്യാനയുടെ ബോഡ്‌ഷെയ്പ്പിനെ കളിയാക്കി നിരവധി തവണ ട്രോളുകള്‍ വന്നിരുന്നു
പ്രസവത്തിനുശേഷം റാംപ് വോക്ക് ചെയ്ത കരീന കപൂറിന് തടി കൂടിയെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ നിരന്തരം ട്രോളുകള്‍ വന്നിരുന്നു
മുന്‍പ് തടിയുള്ള സമയത്ത് സോനാക്ഷിയെ സോഷ്യല്‍മീഡിയ ആന്റി എന്നു വിളിച്ച് കളിയാക്കിയിരുന്നു
രണ്ടാമത്തെ പ്രസവത്തിനുശേഷം തടി കൂടിയെന്ന് പറഞ്ഞായിരുന്നു നേഹ ധൂപിയയെ സോഷ്യല്‍മീഡിയ കളിയാക്കിയത്
കരീനയെപ്പോലെ പ്രസവശേഷം തടി കൂടിയെന്ന് പറഞ്ഞായിരുന്നു ഐശ്വര്യ റായിയെ ആരാധകര്‍ കളിയാക്കിയത്
എന്റെ ബോഡിഷെയ്പ്പില്‍ എനിക്ക് അഭിമാനമാണെന്നായിരുന്നു തന്നെ കളിയാക്കികൊണ്ടുള്ള ട്രോളുകള്‍കള്‍ക്ക് മറുപടിയായി മൃണാല്‍ താക്കൂര്‍ പറഞ്ഞത്
ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഇഷ്ടപ്പെടാതെ ഇന്റര്‍വ്യൂവില്‍ നിന്നും ഇറങ്ങിപോയ നടിയാണ് മഹിറ ശര്‍മ
ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകര്‍ രഷാമി ദേശായിയെ തടിച്ചിയെന്നു വിളിച്ച് പരിഹസിച്ചത്