Tap to Read ➤

മൊത്തം പ്ലാസിക് ആണല്ലേ! സുന്ദരിയാകാന്‍ സര്‍ജറി ചെയ്ത നടിമാര്‍

ബോളിവുഡ് താരങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയരായെന്ന ആരോപണം കേള്‍ക്കുന്നവര്‍
Abin MP
പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയായെന്ന ആരോപണം ഈയ്യടുത്തായി കേള്‍ക്കുന്ന താരപുത്രിയാണ് നൈസ ദേവ്ഗണ്‍
യുവനടി ജാന്‍വി കപൂറിനെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്
പ്രിയങ്ക ചോപ്രയും നിരന്തരം പ്ലാസ്റ്റിക് സര്‍ജറി ആരോപണങ്ങള്‍ നേരിടുന്നുണ്ട്
യുവനടി ദിഷ പഠാനിയുടെ രൂപമാറ്റത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയെന്നാണ് ആരോപണം
സര്‍ജറി ചെയ്ത് മുഖം കുളമാക്കിയെന്നാണ് കത്രീനയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം
താന്‍ സര്‍ജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ താരമാണ് ശ്രുതി ഹാസന്‍
പഴയ ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് സമാന്തയ്‌ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്