Tap to Read ➤

എന്റെയിഷ്ടം! രക്ഷിതാക്കളുടെ ആഗ്രഹം മറികടന്ന് സിനിമയിലെത്തിയ താരങ്ങൾ

സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന മേഖലയാണ് സിനിമ. എന്നാൽ സിനിമയിലേക്ക് മക്കളെ അയക്കാൻ പല രക്ഷിതാക്കൾക്കും മടിയുണ്ടാകാറുണ്ട്. രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിപരീതമായി സിനിമയിലേക്ക് എത്തിയ ചില ബോളിവുഡ് താരങ്ങൾ ഇതാ..
Rahimeen KB
എഞ്ചിനീയർ ആവണമെന്ന രക്ഷിതാക്കളുടെ ആഗ്രഹത്തിന് വിപരീതമായാണ് ആമിർ ഖാൻ സിനിമയിലേക്ക് എത്തിയത്
അമ്മ ശ്രീദേവി തന്നോട് സിനിമയിലേക്ക് പോകുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കിയിരുന്നെന്ന് ജാൻവി കപൂർ പറഞ്ഞിട്ടുണ്ട്
അച്ഛന്റെ എതിർപ്പ് മറികടന്നാണ് സിനിമയിൽ എത്തിയതെന്ന് രൺവീർ പറഞ്ഞിട്ടുണ്ട്
ഒരു അത്‌ലറ്റ് ആവണമെന്ന രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിപരീതമായാണ് താൻ സിനിമയിലേക്ക് വന്നതെന്ന് ദീപിക പറഞ്ഞിട്ടുണ്ട്
താൻ ഒരു സർക്കാർ ജീവനക്കാരൻ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് യാഷ് പറഞ്ഞിട്ടുണ്ട്
അച്ഛന്റെ എതിർപ്പ് മറികടന്ന് സിനിമാ താരമാകാൻ വീട് വിട്ടിറങ്ങിയ ആളാണ് കങ്കണ രണാവത്ത്
നടനാകാൻ 20 വർഷം മുൻപ് വീട് വിട്ടിറങ്ങിയ ആളാണ് സോനു സൂദ്