Tap to Read ➤

അതൊക്കെ അങ്ങ് സിനിമയില്‍ , റിയല്‍ ലൈഫില്‍ ഈ താരങ്ങള്‍ സൂപ്പറാണ്

റിയല്‍ ലൈഫില്‍ പുകവലിയും മദ്യപാന ശീലവും ഇല്ലാത്ത സിനിമാതാരങ്ങള്‍
Saranya KV
റിയല്‍ ലൈഫില്‍ മദ്യപാനവും പുകവലിയും ഇല്ലാത്ത താരമാണ് സോനാക്ഷി സിന്‍ഹ
ഫിറ്റ്‌നസിിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും റിയല്‍ ലൈഫില്‍ പുകവലിക്കാറില്ല
റിയല്‍ ലൈഫില്‍ പുകവലിയും, മദ്യപാനവും ഇല്ലാത്ത താരമാണ് അക്ഷയ് കുമാര്‍
അമിതാഭ് ബച്ചന്‍ 1990കളില്‍ തന്നെ പുകവലിയും മദ്യപാനവും ഉപേക്ഷിച്ച താരമാണ്
പുകവലി ശീലമില്ലാത്ത താരമാണ് സോനം കപൂര്‍
ഫിറ്റ്‌നസിന്റെ ഭാഗമായി പുകവലി ശീലം ഉപേക്ഷിച്ച താരമാണ് പരിണീതി ചോപ്ര
നടി ശില്‍ ഷെട്ടിയും റിയല്‍ ലൈഫില്‍ പുകവലിക്കാറില്ല