Tap to Read ➤

ഈ നടിമാര്‍ക്ക് ഇതെന്തുപറ്റി; ക്രിക്കറ്റ് പ്ലെയേഴ്സിനെ പ്രണയിച്ച നടിമാർ

ഈ ബോളിവുഡ് നടിമാര്‍ക്ക് സിനിമാ നടന്മാരെ ഇഷ്ടമല്ലേ ?
Saranya KV
ഏറെ കാലത്തെ പ്രണയത്തിനുശേഷമായിരുന്നു അനുഷ്‌ക ശര്‍മയും വിരാട് കോലിയും വിവാഹിതരായത്. അതീവ രഹസ്യമായിട്ടായിരുന്നു താര വിവാഹം
സുനില്‍ ഷെട്ടിയുടെയും മന ഷെട്ടിയുടെയും മകളായ അതിയ ഷെട്ടി പ്രശസ്ത ക്രിക്കറ്റ് താരം കെ. എല്‍ രാഹുലുമായി പ്രണയത്തിലാണ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലുമായി സാറ ടെണ്ടുല്‍ക്കര്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലുമായി സാറ അലിഖാന്‍ പ്രണയത്തിലാണെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
പ്രശസ്ത ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയാണ് ബോളിവുഡ് നടി ശര്‍മിള ടാഗോറിന്റെ ഭര്‍ത്താവ്‌
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ് രാജ് സിങ്ങാണ് ഹേസല്‍ കീച്ചിന്റെ ഭര്‍ത്താവ്. 2016ലായിരുന്നു താരവിവാഹം
2017ലായിരുന്നു ക്രിക്കറ്റ് താരം സഹീര്‍ ഖാനുമായുള്ള സാഗരിക ഘട്‌ഗെയുടെ വിവാാഹം