Tap to Read ➤

'നടിമാരെ തോൽപ്പിക്കും ഫിറ്റ്നസ്'; സുഹാനയുടെ സൗന്ദര്യ രഹസ്യം!

ഷാരൂഖിനെ പോലെ തന്നെ സുഹാനയ്ക്കും വലിയൊരു ആരാധകരുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സുഹാനയുടെ വടിവൊത്ത ശരീരത്തിനും സൗന്ദര്യത്തിനും പിന്നിലെ രഹസ്യങ്ങൾ അറിയാം....
RANJINA P MATHEW
വളരെ ചെറുപ്പം മുതൽ ബോഡി ഷെയ്മിങ് നേരിട്ടു
ചെറിയ പ്രായത്തിൽ തന്നെ ഫിറ്റ്നസിൽ അതീവ ശ്രദ്ധ
ഫുൾ ബോഡി പുൾ-അപ്പുകൾ സുഹാനയുടെ വ്യായാമത്തിൽ ഉൾപ്പെട്ടിരിക്കുന്നു
നീന്തലിനോടും അതീവ താൽപര്യം
ശരീരത്തിനും മനസിനും ഉന്മേഷം നൽകുന്നതിനായി മുടങ്ങാതെ യോ​ഗ ചെയ്യും താരപുത്രി
വർക്കൗട്ടിന് പുറമെ ഡയറ്റും സുഹാനയുടെ ജീവിതചര്യയുടെ ഭാ​ഗം
പോഷക​ഗുണമുള്ള ആഹാരങ്ങൾ മാത്രമാണ് സുഹാന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്
വിനോ​ദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക