Tap to Read ➤

ബോളിവുഡ് കൊണ്ടാടിയ താരവിവാഹങ്ങള്‍

ബോളിവുഡും ആരാധകരും വലിയ ആഘോഷമാക്കിയ താര വിവാഹങ്ങളിലൂടെ
രണ്‍ബീര്‍-ആലിയ; ഇന്നലെയായിരുന്നു രണ്‍ബീറും ആലിയയും വിവാഹിതരായത്.
പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ്; ബോളിവുഡും ഹോളിവുഡും കൈകോര്‍ത്ത വിവാഹം
ദീപിക-രണ്‍വീര്‍; ഓണ്‍സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയാണ് ഇരുവരും
അനുഷ്‌ക-വിരാട്; ക്രിക്കറ്റും ബോളിവുഡും സംഗമിച്ച വിവാഹം.
ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍; ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു.
സെയ്ഫ്-കത്രീന; ബോളിവുഡിലെ പവര്‍ കപ്പിളാണ് സെയ്ഫും കരീനയും.
സോനം-ആനന്ദ്; ഈയ്യടുത്ത് വിവാഹിതയായ സോനം ഗര്‍ഭിണിയാണ്
കത്രീന-വിക്കി; സമീപ കാലത്ത് ബോളിവുഡ് കണ്ട ഏറ്റവും ചിലവേറിയ വിവാഹമാണ്.