Tap to Read ➤

മലയാളത്തിലെത്തിയ ബോളിവുഡ് സുന്ദരിമാർ

മലയാളത്തില്‍ അഭിനയിച്ച ബോളിവുഡ് നടിമാര്‍ ഇവരാണ്
1986ല്‍ പുറത്തിറങ്ങിയ കാലാപാനിയാണ് തബുവിന്റെ ആദ്യ മലയാള ചിത്രം
ഇനിയും കഥ തുടരും, ദേവദൂതന്‍, പ്രണയം,  തുടങ്ങിയവയാണ് ജയപ്രദ അഭിനയിച്ച മലയാള ചിത്രങ്ങള്‍
1998ല്‍ പ്രദര്‍ശനത്തിനെത്തിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെയാണ് ജൂഹി ചാവ്‌ല മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയാണ് ജെനീലിയ ഡിസൂസ അഭിനയിച്ച ആദ്യ മലയാള ചിത്രം
1986ല്‍ പുറത്തിറങ്ങിയ കാലാപാനിയാണ് തബുവിന്റെ ആദ്യ മലയാള ചിത്രം
ഐ വി ശശി സംവിധാനം ചെയ്ത ബല്‍റാം വി എസ് താരാദാസ് ആണ് കത്രീന കൈഫിന്റെ ആദ്യ മലയാള ചിത്രം
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര ആണ് അഭിനയിച്ച മലയാള ചിത്രം. മനീഷ കൊയ്‌രാളയുടെ ആദ്യ മലയാള ചിത്രം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക