Tap to Read ➤

സിനിമാ ലോകം ഒന്നാകെ ഞെട്ടി; താരപുത്രിമാരുടെ തുറന്നു പറച്ചിലുകൾ

സിനിമാലോകത്തെ ഞെട്ടിച്ച താരപുത്രിമാരുടെ തുറന്നു പറച്ചിലുകള്‍
Saranya KV
അമ്മയെപ്പോലെ കാണാന്‍ സാദൃശ്യമില്ലാത്തതിനാല്‍ തനിക്ക് ഒരുപാട് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഖുശി കപൂര്‍ തുറന്നു പറഞ്ഞിരുന്നു
താനിതുവരെ കുച്ച് കുച്ച് ഹോ താ ഹേ കണ്ടിട്ടില്ലെന്നായിരുന്നു ജാന്‍വി കപൂറിന്റെ വെളിപ്പെടുത്തല്‍
ഇടക്കാലത്ത് തനിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായെന്ന് നവ്യ നവേലി നന്ദ തുറന്നു പറഞ്ഞിരുന്നു
തന്റെ 12ാമത്തെ വയസില്‍ നിറത്തിന്റെ പേരില്‍ നിരന്തരം കളിയാക്കലുകള്‍ നേരിടേണ്ടി വന്ന താരമാണ് സുഹാന ഖാന്‍
തന്റെ 14ാമത്തെ വയസില്‍ തനിക്ക് നേരെ പീഢന ശ്രമമുണ്ടായെന്നും തുടര്‍ന്ന് തനിക്ക് ഡിപ്രഷന്‍ അവസ്ഥയുണ്ടായെന്നും ഇറ ഖാന്‍ തുറന്നു പറഞ്ഞിരുന്നു
ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും തനിക്ക് ഫെയ്ക്ക് അക്കൗണ്ടുകളുണ്ടെന്ന് സാറ അലി ഖാന്‍ തുറന്നു പറഞ്ഞിരുന്നു
തന്റെ ചെറിയ പ്രായത്തില്‍ മധ്യവയസ്‌കനായ ഒരാളില്‍ നിന്നും തനിക്ക് പീഢന ശ്രമം നേരിടേണ്ടി വന്നിരുന്നുവെന്ന് ആലിയ കശ്യപ് തുറന്നു പറഞ്ഞിരുന്നു