Tap to Read ➤

മോഷണത്തിന് ഇരയായ ബോളിവുഡ് താരങ്ങള്‍

മോഷണത്തിന് ഇരയായ ബോളിവുഡിലെ ചില മുന്‍നിര താരങ്ങളിലൂടെ
ബോളിവുഡിനെ ഞെട്ടിച്ച് സോനം കപൂറിന്റെ വീട്ടിലെ മോഷണം
സോനം കപൂറിന്റെ വീട്ടില്‍ നിന്നും നഷ്ടമായത് 1.41 കോടിയുടെ ആഭരണം.
അമിതാഭ് ബച്ചന്‍- ദീപക എന്നയാള്‍ ബച്ചന്റെ വീട്ടില്‍ നിന്നും 8000 രൂപയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
കത്രീന കൈഫ്- എയര്‍പോര്‍ട്ടില്‍ വച്ച് താരത്തിന്റെ വിലകൂടിയ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ചു.
സുസ്മിത-ഗ്രീസില്‍ അവധി ആഘോഷിക്കുന്നതിനിടെ സുസ്മതിയുടെ പാസ്‌പോര്‍ട്ടടക്കം മോഷ്ടിക്കപ്പെട്ടു.
മല്ലിക ഷെറാവത്ത്- പാരീസിലെ ഹോട്ടലില്‍ വച്ചായിരുന്നു താരത്തെ ആക്രമിച്ചതും മോഷ്ടിക്കാന്‍ ശ്രമിച്ചതും.
കജോള്‍- അഞ്ച് ലക്ഷം വിലമതിക്കുന്ന 17 വളകളാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
സെയ്ഫ് അലി ഖാന്‍- തന്റെ ജോലിക്കാര്‍ക്കെതിരെയായിരുന്നു സെയ്ഫ് മോഷണ കേസ് നല്‍കിയത്.