Tap to Read ➤

പത്തില്‍ നിര്‍ത്തിയ രണ്‍ബീര്‍, പ്ലസ് ടുവില്‍ നിര്‍ത്തിയ ആലിയ

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പഠനം നിര്‍ത്തിയ താരങ്ങള്‍
Abin MP
ഹൈസ്‌കൂള്‍ കഴിഞ്ഞതോടെ പഠനം നിര്‍ത്തിയ താരമാണ് ആമിര്‍ ഖാന്‍
ഡിഗ്രിയ്ക്ക് ചേര്‍ന്നുവെങ്കിലും പൂര്‍ത്തിയാക്കാതെ മോഡലിംഗിലേക്ക് തിരിയുകയായിരുന്നു ദീപിക
കോളേജില്‍ പഠിക്കുമ്പോഴാണ് ഐശ്വര്യ റായ് മോഡലിംഗിലേക്ക് തിരിയുന്നത്. ഇതോടെ പഠനം ഉപേക്ഷിച്ചു
അഭിനയ മോഹം തലയ്ക്ക് പിടിച്ചതോടെ പ്ലസ് ടു കഴിഞ്ഞതോടെ കങ്കണ പഠനം നിര്‍ത്തുകയായിരുന്നു
നിയമ വിദ്യാര്‍ത്ഥിയായിരുന്ന കരീന അത് ഉപേക്ഷിച്ചാണ് സിനിമ തിരഞ്ഞെടുക്കുന്നത്
സൂപ്പര്‍ താരം രണ്‍ബീര്‍ കപൂര്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ പഠനത്തോട് റ്റാറ്റ പറഞ്ഞു
രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് സല്‍മാന്‍ ഖാന്‍ നടനാകുന്നത്
അഭിനയിക്കാന്‍ വേണ്ടി പ്ലസ് ടു കഴിഞ്ഞതോടെ പഠനം നിര്‍ത്തിയ താരമാണ് ആലിയ ഭട്ട്