Tap to Read ➤

വിവാഹശേഷം പേര് മാറ്റാന്‍ തയ്യാറാകാത്ത ബോളിവുഡ് നടിമാര്‍

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാത്ത ബോളിവുഡ് നടിമാര്‍
Saranya KV
വിവാഹം കഴിഞ്ഞിട്ടും പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാത്ത നടിയാണ് പത്രലേഖ
2022ലായിരുന്നു രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹം. എന്നാല്‍ ഇതുവരെയും പേരു മാറ്റാന്‍ ആലിയ തയ്യാറായിട്ടില്ല
കത്രീന കൈഫും വിവാഹശേഷം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്തിട്ടില്ല
2017ലായിരുന്നു അനുഷ്‌ക ശര്‍മയുടെ വിവാഹം. എന്നാല്‍ ഇതുവരെയും പേരിനൊപ്പം അനുഷ്‌ക വിരാട് കോലി എന്നു ചേര്‍ത്തിട്ടില്ല
2012ല്‍ വിവാഹം കഴിഞ്ഞ വിദ്യാ ബാലന്‍ ഇതുവരെയും പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ത്തിട്ടില്ല
വിവാഹം കഴിഞ്ഞിട്ടും പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാത്ത നടിയാണ് സോഹ അലി ഖാന്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക