Tap to Read ➤

ജയിലില്‍ കിടന്ന ബോളിവുഡ് താരങ്ങള്‍

വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ബോളിവുഡില്‍ ജയിലില്‍ കിടക്കേണ്ടി വന്ന താരങ്ങളിലൂടെ.
സല്‍മാന്‍ ഖാന്‍: ഹിറ്റ് ആന്റ് റണ്‍ കേസിലും മാന്‍ വേട്ട കേസിലും സല്‍മാന്‍ അകത്ത് കിടന്നിട്ടുണ്ട്.
സഞ്ജയ് ദത്ത്: സ്്‌ഫോടന കേസിലായിരുന്നു സഞ്ജയ് ദത്ത് ജയില്‍ വാസം അനുഭവിച്ചത്.
ഷാരൂഖ് ഖാന്‍: മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലായിരുന്നു ഷാരൂഖിന്റെ ജയില്‍വാസം
സെയ്ഫ് അലി ഖാന്‍: പാര്‍ട്ടിയില്‍ വച്ച് തല്ലുണ്ടാക്കിയതിനാണ് സെയ്ഫ് ജയിലില്‍ പോയത്.
ജോണ്‍ എബ്രഹാം: അമിതവേഗതയില്‍ വാഹനമോടിച്ചതാണ് ജോണിന് വിനയായത്.
റിയ ചക്രവര്‍ത്തി: സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദമായിരുന്നു റിയയുടെ ജയില്‍വാസം.
ഫര്‍ദീന്‍ ഖാന്‍: മയക്കുമരുന്ന് കേസിലായിരുന്നു ഫര്‍ദീന്‍ അകത്തായത്.
ഷൈനി അഹൂജ: പീഡനക്കേസിലാണ് ഷൈനി അകത്താകുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!