Tap to Read ➤

കാന്‍ 2022; റെഡ് കാര്‍പറ്റില്‍ തിളങ്ങി തമന്നയും ഉര്‍വശി റൗട്ടേലയും

കാന്‍ ഫിലിം ഫെസ്റ്റിവല്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങിയ തമന്നയുടെയും ഉര്‍വശി റൗട്ടേലയുടെയും ഗൗണിന്റെ സവിശേഷതകള്‍..!
കാനില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് ഉര്‍വശി റൗട്ടേല എത്തിയത്
വെളുത്ത ഗൗണ്‍ ആണ് നടി റെഡ് കാര്‍പറ്റിനായി തിരഞ്ഞെടുത്തത്
മനോഹരമായ റഫിള്‍ ഗൗണിലുള്ള നടിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു
പുട്ട് അപ്പ് ഹെയര്‍ സ്റ്റൈല്‍ ആണ് ഗൗണിനൊപ്പം നടി തിരഞ്ഞെടുത്തത്‌
മോണോക്രോം ഗൗണ്‍ ധരിച്ചാണ് തമന്ന കാന്‍ ഫെസ്റ്റിവലില്‍ എത്തിയത്
ബ്ലാക്ക് ആന്റ് വൈറ്റില്‍ അതിസുന്ദരിയായിട്ടാണ് നടി എത്തിയത്
ഷാലീന നഥാനിയാണ് തമന്നയുടെ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്
ഡയമണ്ട കമ്മല്ലുകളാണ് ഗൗണിനൊപ്പം നടി തിരഞ്ഞെടുത്തത്‌
ഫാഷന്‍ ലോകത്ത് തമന്നയുടെ പുതിയ ലുക്ക് വൈറലായിട്ടുണ്ട്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക