Tap to Read ➤
ഫ്ളാറ്റ്, ഡയമണ്ട് മോതിരം; ഭാര്യയ്ക്ക് താരങ്ങള്‍ നല്കിയ സമ്മാനങ്ങള്‍
ബോളിവുഡ് നടന്മാര് ഭാര്യമാര്‍ക്ക് നല്കിയ കോടികളുടെ സമ്മാനങ്ങള്‍
Saranya KV
23 ലക്ഷം വിലയുള്ള സോളിറ്റയര്‍ മോതിരമാണ് ഷാഹിദ് കപൂര്‍ ഭാര്യയ്ക്ക്
നല്കിയ ഏറ്റവും വിലപ്പിടിപ്പുള്ള സമ്മാനം
കോടികള്‍ വിലയുള്ള കാറാണ് ദീപിക പദുക്കോണിന് രണ്‍വീര്‍ സിങ്ങ് നല്കിയ വിലപ്പിടിപ്പുള്ള സമ്മാനം
പിറന്നാളിന് വിരാട് കോലി 1 കോടി വിലയുള്ള സോളിറ്റയര്‍ മോതിരമായിരുന്നു അനുഷ്കയ്ക്ക് സമ്മാനമായി നല്‍കിയത്
വിവാഹ നിശ്ചയത്തിന് 7 ലക്ഷം വില വരുന്ന ഡയമണ്ട് മോതിരമാണ് വിക്കി കൗശല്‍ കത്രീനയ്ക്ക് നല്‍കിയത്
മകള്‍ ജനിച്ചപ്പോള്‍ അജയ് ദേവ്ഗണ് കോടികള്‍ വിലയുള്ള ഒരു കാര്‍ കാജോളിന് സമ്മാനമായി നല്‍കിയിരുന്നു
3 കോടി വിലയുള്ള ബെന്റലി കാറാണ് അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയ്ക്ക് നല്കിയ ഏറ്റവും വിലപ്പിടിപ്പുള്ള സമ്മാനം
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുര്‍ജ് ഖലീഫയില്‍ ഒരു ഫ്ളാറ്റാണ് ശില്പ ഷെട്ടിക്ക് ഭര്‍ത്താവ് സമ്മാനമായി നല്‍കിയത്. ഏതാണ്ട് 50 കോടിയാണ് ഫ്ളാറ്റിന്റെ വില