Tap to Read ➤
ബോളിവുഡിന്റെ കാസനോവ, അക്ഷയ് കുമാറിന്റെ പ്രണയങ്ങള്‍
ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ കാമുകിമാര്‍!
Saranya KV
മേം കില്ലാഡി തു അനാരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ശില്പ ഷെട്ടിയും അക്ഷയ് കുമാറും പ്രണയത്തിലാവുന്നത്
1994ല്‍ പുറത്തിറങ്ങിയ മൊഹ്റ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുശേഷമായിരുന്നു രവീണ ടണ്ടനും അക്ഷയ് കുമാറും ഡേറ്റിംഗ് ആരംഭിച്ചത്
രവീണ ടണ്ടനുമായുള്ള പ്രണയതകര്‍ച്ചയ്ക്ക് ശേഷമായിരുന്നു രേഖയുമായി അക്ഷയ് കുമാര്‍ പ്രണയത്തിലാവുന്നത്
ബോളിവുഡിലെ മുന്‍നിര നായിക ശില്പ ഷെട്ടിയുമായും അക്ഷയ് കുമാറിന് പ്രണയമുണ്ടായിരുന്നു
സിനിമയിലെത്തും മുമ്പ് നടി പൂജ ബത്രയുമായി അക്ഷയ് കുമാറിന് പ്രണയമുണ്ടായിരുന്നു
ഖിലാഡി എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതിനുശേഷമായിരുന്നു അക്ഷയ് കുമാറും ആയേഷ ജുല്‍ക്കയുമായി പ്രണയത്തിലാവുന്നത്
പ്രിയങ്ക ചോപ്രയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നതിനുശേഷം ഇരുവരെയും ഒന്നിച്ചഭിനയിക്കാന്‍ ട്വിങ്കിള്‍ ഖന്ന സമ്മതിച്ചിരുന്നില്ല