Tap to Read ➤

അന്നും ഇന്നും പ്രണയിച്ചുകൊണ്ടേയിരിക്കുകയാണ് ഈ ജോഡികൾ

സാധാരണക്കാരായാലും സെലിബ്രിറ്റികളായാലും പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും സർവ സാധാരണമാണ്. എന്നാൽ ജീവിതാവസാനം വരെ ആ പ്രണയം തുടർന്ന് കൊണ്ടുപോകാൻ ചുരുക്കം പേർക്ക് മാത്രമെ സാധിക്കൂ.... അവരിൽ ചിലരെ പരിചയപ്പെടാം....
ജ്യോതിക-സൂര്യ

 തമിഴകത്തെ മാതൃകാ ​ദമ്പതികളാണ് ഇരുവരും
അജിത്ത്-ശാലിനി

 സിനിമാ സെറ്റിൽ തുടങ്ങിയ പ്രണയം 22 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ എത്തിനിൽക്കുന്നു
അറ്റ്ലി-പ്രിയ

 സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക്. തമിഴകത്തെ ക്യൂട്ട് താരജോഡി
സ്നേഹ-പ്രസന്ന

 ഒരുമിച്ച് സിനിമ ചെയ്ത ശേഷമാണ് ഇരുവരും പ്രണയിക്കാൻ തുടങ്ങിയത്
ഖുശ്ബു-സുന്ദർ

 കോളിവുഡിൽ അന്നും ഇന്നും പ്രണയം ശക്തമായി കൊണ്ടുനടക്കുന്ന ദമ്പതികൾ
ശാന്ത്നു-കീർത്തി

 ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ശാന്ത്നുവും കീർത്തിയും വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയത്
ജീവ-സുപ്രിയ

13 വർഷത്തെ പ്രണയത്തിന് ശേഷമാണ് ജീവ സുപ്രിയയെ വിവാഹം ചെയ്തത്
ജയം രവി-ആരതി

 ആരതിയെ നാളുകളോളം പ്രണയിച്ച ശേഷമാണ് ജയം രവി വിവാഹം ചെയ്ത്. 2009ൽ ആയിരുന്നു വിവാഹം
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!