Tap to Read ➤

വിവാഹത്തിന് ശേഷം ദീപിക പദുകോണിന് വന്ന മാറ്റങ്ങള്‍

Created by potrace 1.15, written by Peter Selinger 2001-2017

വിവാഹ ശേഷം ദീപികയുടെ ഫാഷന്‍ സെന്‍സ് മാറി
നടി അതീവ ഗ്ലാമറസ് ലുക്കില്‍ ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെടാറുണ്ട്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
സിനിമകളില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങി
ദീപികയ്ക്ക് പൂര്‍ണ്ണ പിന്തുണയാണ് ഭര്‍ത്താവ് രണ്‍വീര്‍ നല്‍കുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഗെഹരായിയാന്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. സിനിമ മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഗ്ലാമറസ് ലുക്കിലാണ് നടി ചിത്രത്തില്‍ എത്തിയത്. ഇതാദ്യമായിട്ടാണ് ദീപിക ഇത്രയും ഇന്റിമേറ്റ് രംഗം അഭിനയിക്കുന്നത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
വിവാഹത്തിന് മുന്‍പ് ഇത്രയും ഇന്റിമേറ്റ് രംഗങ്ങളില്‍ ദീപിക അഭിനയിച്ചിട്ടില്ല
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പമുള്ള പ്രൊജക്റ്റ് കെ, ബിഗ് ബിയ്ക്കൊപ്പം 'ദി ഇന്റേണ്‍' റീമേക്ക്, ഷാരൂഖ് ഖാനും ജോണ്‍ എബ്രഹാമിനുമൊപ്പം 'പത്താന്‍' തുടങ്ങിയവയാണ ഇനി പുറത്ത് വരാനുള്ള ദീപികയുടെ സിനിമ
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക https://malayalam.filmibeat.com