Tap to Read ➤

ബോളിവുഡ് താരങ്ങളുടെ യഥാര്‍ത്ഥ പേര്

ബോളിവുഡിലെ പ്രശസ്ത താരങ്ങളുടെ യഥാര്‍ത്ഥ പേരുകളിതാ
Saranya KV
ആലിയ അദ്വാനി എന്നാണ് കിയാര അദ്വാനിയുടെ യഥാര്‍ത്ഥ പേര്
തബസം ഫാത്തിമ ഹാഷ്മി എന്നാണ് തബുവിന്റെ യഥാര്‍ത്ഥ പേര്
ജോണ്‍ എബ്രഹാമിന്റെ യഥാര്‍ത്ഥ പേര് ഫര്‍ഹാന്‍ എബ്രഹാം എന്നാണ്
രാജീവ് ഹരി ഓം ഭാട്ടിയ എന്നാണ് അക്ഷയ് കുമാറിന്റെ യഥാര്‍ത്ഥ പേര്
ജയ് ഹേമന്ത് എന്നാണ് ടൈഗര്‍ ഷ്‌റോഫിന്റെ യഥാര്‍ത്ഥ പേര്
പ്രീതം സിങ് സിന്റ എന്നാണ് പ്രീതി സിന്റയുടെ യഥാര്‍ത്ഥ പേര്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക