Tap to Read ➤

നാടകത്തിൽ നിന്ന് സിനിമയിലേക്ക്, രക്ഷിത് ഷെട്ടിയെ അടുത്തറിയാം...

കന്നട സിനിമയിൽ ഒരു പുതു തരംഗത്തിന് തുടക്കം കുറിച്ച നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയെ അടുത്തറിയാൻ തുടർന്ന് വായിക്കുക
Ranjina P Mathew
ഉഡുപ്പിയിൽ ജനനം, ബിടെക് പഠനത്തിന് ശേഷം നാടക അഭിനയം
2010ൽ 'നാം ഏരിയൽ ഒന്ദിന' ആദ്യ സിനിമ
സിപിംൾ അ​ഗി ഒന്ദ ലവ് സ്റ്റോറിയിലൂടെ രക്ഷിത് ചർച്ചയായി
2014ൽ ഉളിദവരു കണ്ടന്തേയിലൂടെ സംവിധാനത്തിലേക്ക്
സർക്കാരിന്റെ അവാർഡുൾപ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങൾ
2016ൽ പുറത്തിറങ്ങിയ കിർക് പാർട്ടി ബ്ലോക്ബസ്റ്റർ ആയിരുന്നു
കിർക് പാർട്ടിയിലെ നായിക രാശ്മികയുമായി പിന്നീട് പ്രണയത്തിലായി
പ്രണയം വിവാഹ നിശ്ചയത്തിൽ എത്തിയെങ്കിലും പിന്നീട് തകർന്നു
ഏറ്റവും പുതിയ രക്ഷിത് ഷെട്ടി ചിത്രം 777 ചാർളിയാണ്
മികച്ച അഭിപ്രായങ്ങളോടെ സിനിമയുടെ പ്രദർശനം തുടരുന്നു
സാൻഡൽ‌വുഡിലേക്ക് തെന്നിന്ത്യയിലെ യൂത്തിനെ ആകർഷിക്കാൻ ഒരു കാരണം രക്ഷിത് ഷെട്ടിയിലെ നടനും സംവിധായകനുമാണ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!