Tap to Read ➤

സാന്ത്വനത്തിലെ അപ്പു; രക്ഷ രാജിന്റെ കല്യാണം ആഘോഷമാക്കി സോഷ്യല്‍മീഡിയ

സാന്ത്വനത്തിലെ അപ്പുവിന്റെ കല്യാണം ആഘോഷമാക്കി ചിപ്പിയും, ഗോപിക അനിലും, ചിത്രങ്ങള്‍ പുറത്ത്..!
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് രക്ഷ രാജ് ശ്രദ്ധിക്കപ്പെടുന്നത്
പരമ്പരയില്‍ അപ്പു എന്ന കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിക്കുന്നത്
ഏപ്രില്‍ 25ന് നടന്ന വിവാഹത്തില്‍ ചിപ്പി, രഞ്ജിത്ത്, സജിന്‍, ഗോപിക അനില്‍, അച്ചു സുഗന്ധ് തുടങ്ങിയ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു
കോഴിക്കോട് സ്വദേശിയായ ആര്‍ക്കജ് ആണ് അപ്പുവിന്റെ വരന്‍
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്
കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹം
ഇരുവരുടെയും ഹല്‍ദി ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തിയ രക്ഷ മോഡലിങ്ങിലും സജീവമാണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക