Tap to Read ➤

അവസാന സിനിമ കാണാൻ കാത്ത് നിൽക്കാതെ പോയ താരങ്ങൾ

അപ്രതീക്ഷിതമായി മരണം സംഭവിച്ചതോടെ പലരുടെയും സിനിമകള്‍ വേര്‍പാടിന് ശേഷമാണ് റിലീസ് ചെയ്യുന്നത്
റിഷി കപൂര്‍


 റിഷി കപൂര്‍ അവസാനമായി അഭിനയിച്ച ശര്‍മ്മാജി നാംകിന്‍ എന്ന ചിത്രം ഈ വര്‍ഷം മാര്‍ച്ച് മുപ്പതിനാണ് റിലീസ് ചെയ്തത്.
ഇര്‍ഫാന്‍ ഖാന്‍


ഇര്‍ഫാന്‍ അവസാനമായി അഭിനയിച്ച സിനിമ റിലീസ് ചെയ്തത് മരണശേഷമായിരുന്നു.
സുശാന്ത് സിംഗ് രജ്പുത്

സുശാന്തിന്റെ മരണശേഷമാണ് അവസാന ചിത്രം 'ദില്‍ ബേചര' റിലീസ് ചെയ്തത്.
മധുബാല
പ്രമുഖ നടിമാരില്‍ ഒരാളായിരുന്ന മധുബാലയുടെ അവസാന ചിത്രമായ 'ജ്വാല' അവർ മരിച്ച് 2 വര്‍ഷത്തിന് ശേഷം 1971-ല്‍ പുറത്തിറങ്ങിയത്.
മീന കുമാരി
മീന കുമാരിയുടെ വിയോഗം ഉണ്ടായി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് അവസാന ചിത്രമായ 'ഗോമതി കിനാരി' റിലീസ് ചെയ്യുന്നത്.
ശ്രീദേവി
ശ്രീവേദിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതും സീറോ എന്ന ചിത്രം പുറത്തിറങ്ങിയതും മരണശേഷമാണ്.
ചിരഞ്ജീവി സര്‍ജ 







ചിരഞ്ജീവി പോയതിന് ശേഷം 2021 ലാണ് അവസാന ചിത്രമായ രണം റിലീസ് ചെയ്യുന്നത്.
പുനീത് രാജ്കുമാര്‍

പുനീത് അവസാനമായി അഭിനയിച്ച ജെയിംസ് എന്ന ചിത്രം ഇക്കഴിഞ്ഞ മാര്‍ച്ച പതിനേഴിന് അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് റിലീസ് ചെയ്തു.