Tap to Read ➤
ഇന്ന് മിനുട്ടിന് കോടികൾ, ആദ്യത്തെ മോഡലിങ്ങിന് നടിമാര്‍ക്ക് കിട്ടിയത്
ബോളിവുഡ് നടിമാര്‍ക്ക് ആദ്യത്തെ മോഡലിങ്ങിന് ലഭിച്ച പ്രതിഫലം
Saranya KV
ഇന്ന് ഒരു മിനുട്ടിന് കോടികള്‍ പ്രതിഫലമായി വാങ്ങുന്ന ഐശ്വര്യയ്ക്ക് ആദ്യത്തെ മോഡലിങ്ങ് ഫോട്ടോഷൂട്ടിന് 1500 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്
ഇന്ന് 314 കോടിയുടെ ആസ്തിയുള്ള ദീപികയ്ക്ക് മോഡലിങ്ങിലൂടെ 2000 രൂപയാണ് ആദ്യമായി പ്രതിഫലം ലഭിച്ചത്
5000 രൂപയായിരുന്നു ആദ്യത്തെ മോഡലിങ്ങ് ഫോട്ടോഷൂട്ടിന് പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചത്
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോടികള്‍ പ്രതിഫലമായി വാങ്ങുന്ന അനുഷ്ക ശര്‍മയ്ക്ക് ആദ്യത്തെ മോഡലിങ്ങിന് 4000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്
നിലവില്‍ 113 കോടിയുടെ ആസ്തിയുള്ള ബിപാഷ ബസുവിന് ആദ്യത്തെ മോഡലിങ്ങ് ഫോട്ടോഷൂട്ടിന് 1500 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്
ഫോട്ടോഷൂട്ടുകള്‍ക്ക് കോടികള്‍ പ്രതിഫലമായി വാങ്ങുന്ന ദിയ മിര്‍സയ്ക്കും ആദ്യത്തെ മോഡലിങ്ങ് പ്രൊജക്ടിന് തുച്ഛമായ രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചത്
14ാം വയസില്‍ മോഡലിംഗ് തുടങ്ങിയ കത്രീന കൈഫിനും 4000-5000 വരെയായിരുന്നു ആദ്യത്തെ മോഡലിങ്ങിന് പ്രതിഫലമായി ലഭിച്ചത്