Tap to Read ➤

ആ നടിയുടെ കൂടെ അഭിനയിക്കണ്ട; ഭര്‍ത്താവിനെ തടഞ്ഞ താരപത്‌നിമാര്‍

ചില നടിമാരുടെ കൂടെ അഭിനയിക്കരുതെന്ന് ബോളിവുഡിലെ പല നടന്മാരോട് ഭാര്യമാർ ആവശ്യപ്പെട്ടിരുന്നു.
Ambili John
പ്രിയങ്ക ചോപ്രയുടെ കൂടെ അഭിനയിക്കുന്നതില്‍ നിന്നും അക്ഷയ് കുമാറിനെ ട്വിങ്കിള്‍ ഖന്ന വിലക്കിയിരുന്നു.
ദീപിക പദുക്കോണിനൊപ്പം അഭിനയിക്കേണ്ടെന്നാണ് കത്രീന ഭര്‍ത്താവ് വിക്കി കൗശലിനോട് പറഞ്ഞത്.
നടി രേഖയും അമിതാഭ് ബച്ചനും പ്രണയത്തിലായത് കൊണ്ടാണ് ജയ ബച്ചന്‍ ഇരുവരെയും ഒരുമിച്ചഭിനയിക്കാന്‍ സമ്മതിക്കാത്തത്.
ദീപിക പദുക്കോണിനൊപ്പം അഭിനയിക്കേണ്ടെന്നാണ് കത്രീന ഭര്‍ത്താവ് വിക്കി കൗശലിനോട് പറഞ്ഞത്.
ഷാരൂഖ് ഖാന്റെ ഭാര്യയ്ക്കും ഭര്‍ത്താവ് പ്രിയങ്ക ചോപ്രയുടെ കൂടെ അഭിനയിക്കുന്നതാണ് ഇഷ്ടമില്ലാത്തത്.
ഗോസിപ്പ് വന്നതോടെയാണ് ബാര്‍ബറ മോറിയുടെ കൂടെ അഭിനയിക്കരുതെന്ന് ഹൃത്വിക് റോഷന് ഭാര്യയുടെ നിര്‍ദ്ദേശം കിട്ടിയത്.