Tap to Read ➤

ദീപിക മുതൽ ശ്രദ്ധ വരെ; ബോളിവുഡിലെ പണം വാരും നായികമാർ

മലയാളതാരങ്ങളെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ബോളിവുഡിലെ പല താരങ്ങളും ഇന്ന് ലക്ഷങ്ങളും കോടികളുമാണ് ചെറിയ റോളുകള്‍ക്കുപോലും പ്രതിഫലമായി വാങ്ങിക്കുന്നത്.
ദീപിക പദുക്കോണ്‍ - 15 മുതല്‍ 30 കോടി
കങ്കണ റണാവത്ത് - 15 മുതല്‍ 27 കോടി വരെ
പ്രിയങ്ക ചോപ്ര - 14 മുതല്‍  23 കോടി വരെ
കത്രീന കൈഫ് - 15 മുതല്‍ 21 കോടി വരെ
കരീന കപൂര്‍ - 12 മുതല്‍ 18 കോടി വരെ
ആലിയ ഭട്ട് - 10 മുതല്‍ 20 കോടി വരെ
വിദ്യ ബാലന്‍ - 8 മുതല്‍ 14 കോടി വരെ
അനുഷ്‌ക ശര്‍മ - 8 മുതല്‍ 12 കോടി വരെ
ശ്രദ്ധ കപൂര്‍ - 7 മുതല്‍ 12 കോടി വരെ