Tap to Read ➤

'അമ്മയെക്കാൾ പ്രായം കൂടിയ മകൻ'; ഇവർക്കെ ഇത് സാധിക്കൂ....!

തങ്ങളെക്കാൾ പ്രായം കൂടിയ നടന്മാരുടെ അമ്മയായി അഭിനയിക്കേണ്ട അവസ്ഥ പല നടിമാർക്കും വന്നിട്ടുണ്ട്. അത്തരത്തിൽ തങ്ങളെക്കാൾ മുതർന്ന താരങ്ങളുടെ അമ്മയായ ചില നടിമാരെ പരിചയപ്പെടാം...
Ranjina P Mathew
ബ്രഹ്മാസ്ത്രയിൽ രൺബീർ കപൂറിന്റെ അമ്മയായി അഭിനയിച്ചിരിക്കുന്നത് താരത്തിന്റെ മുൻ കാമുകി ദിപീക പദുകോണാണ്
ലാൽ സിങ് ഛദ്ദയിൽ‍ ആമിർ ഖാന്റെ അമ്മയായി അഭിനയിച്ച മോന സിങ് ആമിറിനേക്കാൾ പതിനേഴ് വയസ് ഇളയതാണ്
ഭരതിൽ സൽമാൻ ഖാന്റെ അമ്മ വേഷം ചെയ്തതിന്റെ പേരിൽ സോനാലി കുൽക്കർണി വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു
സീറോയിൽ 53കാരൻ ഷാരൂഖിന്റെ അമ്മ വേഷം ചെയ്തത് നാൽപത്തിയാറുകാരി ഷീബ ഛദ്ദയാണ്
നാൽപത്തിയൊന്നുകാരി അനുഷ്കയാണ് ബാഹുബലിയിൽ പ്രഭാസിന്റെ അമ്മ വേഷം ചെയ്തത്
ഗ്യാങ്സ്റ്റർ ഓഫ് വാസിപൂർ പാർട്ട് 2വിൽ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മയായി അഭിനയിച്ചത് റിച്ച ഛദ്ദയായിരുന്നു
മുപ്പത്തിമൂന്നാം വയസിൽ വക്ത് എന്ന സിനിമയ്ക്ക് വേണ്ടി ഷെഫാലി ഷാ അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്തിരുന്നു
നടി ശ്രീദേവി പതിമൂന്നാം വയസിൽ മൂണ്ട്ര് മുടിച്ച് സിനിമയ്ക്ക് വേണ്ടി രജനികാന്തിന്റെ രണ്ടാനമ്മയായി അഭിനയിച്ചിട്ടുണ്ട്