Tap to Read ➤

ദേവികയെ നെഞ്ചോട് ചേര്‍ത്ത് വിജയ് മാധവ്

വിവാഹചിത്രങ്ങള്‍ കാണാം
സീരിയൽ താരം ദേവിക നമ്പ്യാരും സംഗീത സംവിധായകൻ വിജയ് മാധവും വിവാഹിതരായി
ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം
ബാലാമണി എന്ന സീരിയലിലൂടെയാണ് ദേവിക ശ്രദ്ധിക്കപ്പെട്ടത്
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിനുണ്ടായിരുന്നത്
റിയാലിറ്റി ഷോകളിലൂടെയാണ് വിജയ് ശ്രദ്ധിക്കപ്പെട്ടത്
കസവ് സെറ്റും മുണ്ടുമായിരുന്നു ദേവികയുടെ വിവാഹവേഷം