Tap to Read ➤

ജോണിനെ പ്രണയിക്കുന്നത് സ്വപ്‌നം കണ്ടിരുന്നു

ധന്യ മേരി വര്‍ഗീസ് ജോണ്‍ പ്രണയകഥ
മിനിസ്‌ക്രീന്‍- ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്
 ധന്യയും ജോണും
താരങ്ങളുടേത് പ്രണയ വിവാഹമായിരുന്നു
ഒരു പരിപാടിക്കിടെയാണ് ആദ്യമായി കാണുന്നത്
ശേഷം പോയ അമേരിക്കന്‍ യാത്രക്കിടെയാണ് പ്രണയത്തിലാവുന്നത്‌
യാത്രക്കിടെ ജോണിനെ പ്രണയിക്കുന്നതായി ധന്യ സ്വപ്‌നം കണ്ടിരുന്നു
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇക്കാര്യം  പറഞ്ഞത്
2012 ല്‍ ആയിരുന്നു ഇവരുടെ വിവാഹം
ധന്യ- ജോണ്‍ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക https://malayalam.filmibeat.com