1992ലായിരുന്നു ഷാരൂഖ് ഖാന്റെ ആദ്യ ചിത്രം ദീവാന റിലീസായത്. അന്ന് പ്രതിഫലമായി 4 ലക്ഷമായിരുന്നു താരത്തിന് ലഭിച്ചത്
ആദ്യ ചിത്രമായ ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെ പ്രതിഫലമായി 11,000 രൂപയായിരുന്നു സല്മാന് ഖാന് ലഭിച്ചത്
സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട അമിതാഭ് ബച്ചന് അന്ന് പ്രതിഫലമായി 5000 രൂപയായിരുന്നു ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍
2011ല്‍ കരിയര്‍ ആരംഭിച്ച കാര്‍ത്തിക് ആര്യന് അക്കാലത്ത് 1,25,000 രൂപയായിരുന്നു പ്രതിഫലം