Tap to Read ➤

തെന്നിന്ത്യൻ നടിമാരുടെ ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

സൗത്ത് ഇന്ത്യ അടക്കിവാഴുന്ന താരസുന്ദരിമാരുടെ അധികം ആർക്കും അറിവില്ലാത്ത വിവരങ്ങൾ വായിക്കാം....
സമാന്തയുടെ യഥാർഥ പേര് യശോദയെന്നാണ്
രശ്മിക മന്ദാന വർഷങ്ങൾക്ക് മുമ്പ് നടൻ രക്ഷിത് ഷെട്ടിയുമായി വിവാഹ നിശ്ചയം നടത്തിയിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു
കാജൾ അ​ഗർവാൾ ഐശ്വര്യ റായിയുടെ സിനിമയിൽ സഹനടിയായിട്ടാണ് അഭിനയം ആരംഭിച്ചത്
കാർ‌ഡിയോളജിസ്റ്റാവണമെന്ന് ആ​ഗ്രഹിച്ച് പഠിച്ചിരുന്ന വ്യക്തിയായിരുന്ന സായ് പല്ലവി
ശ്രുതി ഹാസന് പൂജ രാമചന്ദ്രൻ എന്നൊരു പേര് കൂടിയുണ്ട്
അഞ്ച് ഭാഷ സംസാരിക്കാൻ അറിയാവുന്ന തെലുങ്ക് സുന്ദരിയാണ് പൂജ ഹെ​ഗ്ഡെ
രാകുൽ പ്രീത് സിങ് നടി എന്നതിലുപരി ​ഒരു ​ഗോൾഫ് പ്ലയർ കൂടിയാണ്
അനുഷ്കയുടെ യഥാർഥ പേര് സ്വീറ്റി ഷെട്ടിയെന്നാണ്
പതിമൂന്നാമത്തെ വയസിൽ തമന്ന ഭാട്ടിയ ജോലി ചെയ്ത് തുടങ്ങി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!