Tap to Read ➤

'ഒരു കൈയബദ്ധം'; അഭിനയിച്ച സിനിമയോർത്ത് ഖേദിച്ച ബോളിവുഡ് താരങ്ങൾ

അഭിനയിച്ച സിനിമകൾ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയെന്ന് പിന്നീട് തുറന്നു പറഞ്ഞ ബോളിവുഡ് താരങ്ങളെയും സിനിമകളും അറിയാം
Rahimeen K B
ഇമ്രാൻ ഹാഷ്മി - 2007 ൽ പുറത്തിറങ്ങിയ ഗുഡ് ബോയ് ബാഡ് ബോയ് എന്ന ചിത്രം
കത്രീന കൈഫ് - 2003 ൽ പുറത്തിറങ്ങിയ ആദ്യ ബോളിവുഡ് ചിത്രമായ ബൂം
രൺബീർ കപൂർ - 2015 ൽ പുറത്തിറങ്ങിയ റോയ് എന്ന സിനിമ
ഷാഹിദ് കപൂർ - 2015 ൽ റിലീസ് ചെയ്ത ശാന്ദാർ
കങ്കണ റണൗത് - 2014 ൽ പുറത്തിറങ്ങിയ ഉംഗലി
സെയ്‌ഫ് അലി ഖാൻ - 2014 ൽ തിയേറ്ററുകളിൽ എത്തിയ ഹംഷകൽസ്
അജയ് ദേവ്ഗൺ - 2011 ൽ പുറത്തിറങ്ങിയ റാസ്കൽസ്
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക