Tap to Read ➤

എന്നെന്നും ഒന്നിച്ച്; ബാല്യകാല സഖിയെ ജീവിത സഖിയാക്കിയ താരങ്ങൾ

തങ്ങളുടെ ബാല്യകാല പ്രണയിനികളെ വിവാഹം കഴിച്ച താരങ്ങളെ അറിയാം
Rahimeen KB
വരുൺ ധവാൻ തന്റെ സ്‌കൂൾ കാലം മുതലുള്ള സുഹൃത്തായ നടാഷ ദലാലിനെയണ് വിവാഹം കഴിച്ചത്
ഷാരൂഖ് ഖാനും ഗൗരി ഖാനും സ്‌കൂൾ പാർട്ടിയിൽ വെച്ച് കണ്ട് സുഹൃത്തുക്കളായവരാണ്
ഹൃതിക്ക് റോഹനും സുസന്നെ ഖാനും ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നു. വേർപിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്
ആയുഷ്മാൻ ഖുറാനയും ഭാര്യ താഹിറ കശ്യപും ഒന്നിച്ചു കളിച്ചു വളർന്നവരാണ്
ജാക്കി ഷ്രോഫും അയേഷ ഷ്രോഫും സസ്‌കൂൾ കാലം മുതൽ പ്രണയത്തിലായവരാണ്
സുനിൽ ഷെട്ടിയും ഭാര്യ മനയും ചെറിയ പ്രായത്തിലെ പ്രണയത്തിലായവരാണ്
കൗമാരക്കാരായിരുന്നപ്പോഴാണ് ഇമ്രാൻ ഖാനും അവന്തിക മാലിക്കും പ്രണയത്തിലാകുന്നത്
ഫർദീൻ ഖാനും നടാഷയും ചെറുപ്പം മുതലുള്ള സുഹൃത്തുക്കളാണ്