Tap to Read ➤

ഒന്ന് കളറാക്കിയതാ! ബോളിവുഡ് താരങ്ങളുടെ യഥാർത്ഥ പേരുകൾ

സിനിമയിൽ എത്തുമ്പോൾ താരങ്ങൾ പേര് മാറ്റുക പതിവാണ്. ബോളിവുഡിലെ പേര് മാറ്റിയ ചില താരങ്ങളെയും അവരുടെ യഥാർത്ഥ പേരും അറിയാം
Rahimeen K B
സെയ്ഫ് അലി ഖാന്റെ യഥാർത്ഥ പേര് സാജിദ് അലി ഖാൻ എന്നായിരുന്നു
അക്ഷയ് കുമാറിന്റെ ശരിക്കും പേര് രാജീവ് ഹരി ഓം ഭാട്ടിയ എന്നാണ്
ടൈഗർ ഷ്രോഫിന്റെ യഥാർത്ഥ പേര് ജയ് ഹേമന്ത് ഷ്‌റോഫ് എന്നാണ്
അജയ് ദേവ്ഗണിന്റെ ശരിക്കും പേര് വിശാൽ വീരു ദേവ്ഗൺ എന്നാണ്
ശിൽപ ഷെട്ടിയുടെ യഥാർത്ഥ പേര് അശ്വിനി ഷെട്ടി എന്നാണ്
ഭൂമിക ചൗളയുടെ ശരിക്കും പേര് രചന ചൗള എന്നാണ്
മഹിമ ചൗധരിയുടെ ആദ്യ പേര് റിതു ചൗധരി എന്നാണ്
നടൻ രാജേഷ് ഖന്നയുടെ യഥാർത്ഥ പേര് ജതിൻ ഖന്ന എന്നായിരുന്നു
ദിലിപ് കുമാറിന്റെ യഥാർത്ഥ പേര് മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു