തിരിഞ്ഞു നോക്കുമ്പോള്‍ നിരാശ മാത്രം; രണ്‍ബീര്‍ കൈവിട്ട ഹിറ്റുകള്‍
രണ്‍ബീര്‍ കപൂര്‍ നിരസിച്ച സിനിമകള്‍
Saranya KV
ബാൻഡ് ബാജാ ബാരാത്തില്‍ നിന്നും രണ്‍ബീര്‍ പിന്മാറിയതോടെ രണ്‍വീര്‍ സിങ്ങ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുകയായിരുന്നു
സഹ നടനായി രണ്‍വീര്‍ സിങ്ങിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടായിരുന്നു ഗലി ബോയ് എന്ന ചിത്രത്തില്‍ രണ്‍ബീര്‍ പിന്മാറിയത്
ഡല്‍ഹി ബെല്ലിയില്‍ നടനായി ആദ്യം തീരുമാനിച്ചിരുന്നത് രണ്‍ബീറിനെയായിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു
രണ്‍ബീര്‍ കപൂര്‍ നോ പറഞ്ഞ മറ്റൊരു സോയ അക്തര്‍ ചിത്രമാണ് ദിൽ ദഡക്നേ ദോ
രണ്‍ബീര്‍ കപൂര്‍ നിരസിച്ച ചിത്രമായിരുന്നു 2 സ്റ്റേറ്റ്സ്. തുടര്‍ന്ന് അര്ജുന് കപൂറായിരുന്നു രണ്‍ബീറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്
സിന്ദഗി ന മിലേഗി ദൊബാര എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി രണ്‍ബീര്‍ കപൂറിനെയായിരുന്നു സോയ അക്തര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ രണ്‍ബീര്‍ ചിത്രം നിരസിക്കുകയായിരുന്നു
പിന്നീട് ഹൃത്വിക് റോഷനായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്