Tap to Read ➤

സൂപ്പര്‍ഹിറ്റ് സിനിമകളോട് നോ പറഞ്ഞ മലയാളത്തിലെ പ്രമുഖര്‍

മലയാളത്തിലെ പ്രമുഖ നടന്മാര്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റ് സിനിമകളെക്കുറിച്ച് കൂടുതലറിയാം
ഋതു, സാമ്രാജ്യം സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്നിവയാണ് ദുല്‍ഖര്‍ നിരസിച്ച പ്രധാന സിനിമകള്‍
ഡയമണ്ട് നൈക്ലേസ്, മല്ലുസിംഗ് തുടങ്ങിയവയാണ് പൃഥ്വിരാജ് നിരസിച്ച സിനിമകള്‍
അമല്‍ നീരദ് ചിത്രം ഇയ്യോബിന്റെ പുസ്തകമാണ് ആസിഫ് അലി നിരസിച്ച പ്രധാന സിനിമ
ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ ആണ് ജയസൂര്യ നിരസിച്ച സിനിമ
പേരറിയാത്തവര്‍, ചതിക്കാത്ത ചന്തു എന്നിവയാണ് ജനപ്രിയ നായകന്‍ നിരസിച്ച സിനിമകള്‍
അയാളും ഞാനും തമ്മില്‍, ക്ലാസ്‌മേറ്റ്‌സ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നിവയാണ് കുഞ്ചാക്കോ ബോബന്‍ നിരസിച്ച സിനിമകള്‍
സപ്തമശ്രീ തസ്‌കര, ഇവിടെ, ഡബിള്‍ ബാരല്‍ എന്നിവയാണ് ഫഹദ് നിരസിച്ച പ്രധാന സിനിമകള്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക