Tap to Read ➤

ദിലീപ് മുതല്‍ സായ്കുമാര്‍ വരെ ;  മലയാളത്തിൽ പുനർവിവാഹിതരായ 10 താരങ്ങൾ

2009ലായിരുന്നു  സിദ്ധാര്‍ത്ഥ് ഭരതന്റെ ആദ്യ വിവാഹം. ജഗതി ശ്രീകുമാറിന്റെ അനന്തരവള്‍ കൂടിയായ അഞ്ജു എം ദാസായിരുന്നു ആദ്യ ഭാര്യ
2015ലായിരുന്നു ദിലീപും മഞ്ജു വാര്യരും നിയമപരമായി വിവാഹമോചനം നേടിയത്. തുടര്‍ന്നാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്‌
2007ലായിരുന്നു മനോജ് കെ ജയനും ഉര്‍വശിയും തമ്മില്‍ വേര്‍പിരിഞ്ഞത്. തുടര്‍ന്ന്‌ 2011ല്‍ മനോജ് കെ ജയന്‍ ആശ എന്ന സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു
തെന്നിന്ത്യന്‍ ചലച്ചിത്ര നടി സരിതയെ 1989ലായിരുന്നു മുകേഷ് വിവാഹം ചെയ്തത്. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് മുകേഷ് പ്രശസ്ത മോഹിനിയാട്ടം കലാകാരി മേതില്‍ ദേവികയെ വിവാഹം ചെയ്യുകയായിരുന്നു
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമായിരുന്നു 2000ത്തില്‍ മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. പിന്നീട് 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2013ല്‍ ഉര്‍വശി ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ മല്ലിക സുകുമാരനെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഇരുവരും പിരിഞ്ഞു. തുടര്‍ന്ന്‌ മല്ലിക സുകുമാരന്‍ ചലച്ചിത്ര നടന്‍ സുകുമാരനെ വിവാഹം ചെയ്തു
2013ലായിരുന്നു കെ ബി ഗണേഷ്‌കുമാര്‍ ആദ്യഭാര്യയായ യാമിനി തങ്കച്ചിയില്‍ നിന്നും വിവാഹമോചനം നേടുന്നത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയായ ബിന്ദു മേനോനെ വിവാഹം ചെയ്തു