Tap to Read ➤

കുട്ടിക്കാലത്ത് ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന താരങ്ങള്‍

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വലിയൊരു സാമൂഹിക വിപത്താണ്. ഇന്നത്തെ താരങ്ങളായ ചിലര്‍ക്കും കുട്ടക്കാലത്തും ദുരനുഭവമുണ്ടായിട്ടുണ്ട്.
താന്‍ അവതാരകയായ ഷോയിലായിരുന്നു തന്റെ കുട്ടിക്കാലത്തെ അനുഭവം കങ്കണ വെളിപ്പെടുത്തിയത്.
മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഫാത്തിമ സന ഷെയ്ഖിന് മോശം അനുഭവമുണ്ടാകുന്നത്.
തന്റെ 13-ാം വയസില്‍ തീയേറ്ററില്‍ വച്ചൊരാള്‍ സോനമിനെ കയറിപ്പിടിക്കുകയായിരുന്നു.
14-ാം വയസില്‍ കുടുംബത്തോടൊപ്പം റസ്‌റ്റോറന്റില്‍ നിന്നും പുറത്തിറങ്ങുമ്പോഴായിരുന്നു ദീപികയ്ക്ക് മോശം അനുഭവമുണ്ടായത്.
9-ാം വയസിലാണ് കല്‍ക്കി കേക്ലയ്ക്ക് ദുരനുഭവമുണ്ടായത്.
15-ാമത്തെ വയസില്‍ സഹനടനാണ് രേഖയോട് മോശമായി പെരുമാറിയത്.
തന്റെ ആത്മകഥയിലാണ് കുട്ടിക്കാലത്ത് ടെയിലറില്‍ നിന്നുമുണ്ടായ അനുഭവം നീന ഗുപ്ത വെളിപ്പെടുത്തിയത്.
പതിനൊന്നാം വയസിലാണ് അനുരാഗ് കശ്യപിന് മോശം അനുഭവമുണ്ടായത്.