Tap to Read ➤

ദിവ്യ ഭാരതി മുതല്‍ സുശാന്ത് വരെ;  സിനിമാലോകത്തെ ഞെട്ടിച്ച മരണങ്ങള്‍

ശ്രീദേവി, ദിവ്യ ഭാരതി, സിദ്ധാര്‍ത്ഥ് ശുക്ല തുടങ്ങി സിനിമാലോകത്തെ ഞെട്ടിച്ച 10 മരണങ്ങള്‍...!
1993ഏപ്രിൽ 5ന് മുംബൈയിലെ അഞ്ചു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ദിവ്യ ഭാരതി വീണു മരിക്കുകയായിരുന്നു
2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
അര്‍ബുദത്തെ തുടര്‍ന്ന് 2020 ഏപ്രില്‍ 30നായിരുന്നു ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചത്
2018 ഫെബ്രുവരി 24നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീദേവി അന്തരിച്ചത്‌
2021 സെപ്തംബര്‍ 2നായിരുന്നു ബിഗ് ബോസ് താരവും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചത്‌
2020 ജൂണ്‍ 14നായിരുന്നു സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തത്. മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്
2020 ഏപ്രില്‍ 29നായിരുന്നു വന്‍കുടലിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചത്
2016 ഏപ്രില്‍ 1നായിരുന്നു തൂങ്ങി മരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജി അന്തരിച്ചത്
ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂണ്‍ 7നായിരുന്നു ചിരഞ്ജീവി സര്‍ജ അന്തരിച്ചത്
ഹൃദയാഘാതത്തെ തുടര്‍ന്ന് 2021 ഒക്ടോബര്‍ 29നായിരുന്നു പവര്‍ സ്റ്റാര്‍ പുനീത് കുമാര്‍ അന്തരിച്ചത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക