Tap to Read ➤

ഒരു റോളും ചെറുതല്ല! അതിഥി വേഷത്തിന് കോടികള്‍ വാങ്ങിയവര്‍

കുറച്ച് നേരം മാത്രമുള്ള അതിഥി വേഷങ്ങള്‍ക്ക് കോടികള്‍ വാങ്ങിയവര്‍
അജയ് ദേവ്ഗണ്‍
ഗംഗുബായ് കട്ടിയവാഡിയ്ക്ക് അജയ് ദേവ്ഗണ്‍ വാങ്ങിയത് പതിനൊന്ന് കോടി
ആലിയ ഭട്ട്
ആര്‍ആര്‍ആറിലെ സീതയാകാന്‍ ആലിയ വാങ്ങിയത് ഒമ്പത് കോടിയായിരുന്നു
അജയ് ദേവ്ഗണ്‍
ആര്‍ആര്‍ആറിലെ അതിഥി വേഷത്തിന് അജയ് ദേവ്ഗണ്‍ വാങ്ങിയത് 35 കോടി
സില്‍വസ്റ്റര്‍ സ്റ്റാലോണ്‍
കമ്പക്ത് ഇഷ്ഖിലെ അതിഥി വേഷത്തിന് സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ വാങ്ങിയത് 3.4 കോടി
ഗംഗുബായ് കട്ടിയാവാഡിയിലെത്താന്‍ ഹുമ ഖുറേഷി വാങ്ങിയത് രണ്ട് കോടി
ഹുമ ഖുറേഷി
ഗംഗുബായിലെ വേഷത്തിന് വിജയ് റാസിന് ലഭിച്ചത് ഒന്നരക്കോടി
വിജയ് റാസ്
പുഷ്പയിലെ ഡാന്‍സിന് സമാന്ത വാങ്ങിയത് അഞ്ച് കോടി
സമാന്ത
അത്‌രംഗി രേയില്‍ അക്ഷയ് കുമാറിന് കിട്ടിയത് 27 കോടി
അക്ഷയ് കുമാർ