Tap to Read ➤

ബോളിവുഡ് താരങ്ങളും യഥാര്‍ത്ഥ പേരുകളും

താരങ്ങളായി മാറുമ്പോള്‍ പേരുകള്‍ മാറ്റുന്നത് പലരും ചെയ്യുന്ന കാര്യമാണ്.
അമിതാഭ് ബച്ചന്‍: ഇന്‍ക്വിലാബ് ശ്രീവാസ്തവ
രജിനീകാന്ത്: ശിവാജി റാവു ഗെയ്ഗ്വാദ്
രേഖ: ഭാനുരേഖ ഗണേശന്‍
തബു: തബാസും ഹാഷ്മി ഖാന്‍
സണ്ണി ലിയോണ്‍: കരണ്‍ജീത് കൗര്‍
അക്ഷയ് കുമാര്‍: രജീവ് ഹരി ഓം ഭാട്ടിയ
ജോണ്‍ എബ്രഹാം: ഫര്‍ഹാന്‍ എബ്രഹാം
കത്രീന കൈഫ്: കത്രീന ടര്‍ക്വിറ്റെ